You Searched For "ഇംഗ്ളീഷ് പ്രീമിയർ ലീഗ്"

ലണ്ടൻ ഡെർബിയിൽ ആഴ്സണലിന് ജയം; ഫുൾഹാമിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്;  ലക്ഷ്യം കണ്ടത് ലിയാൻഡ്രോ ട്രോസാർഡ്; പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി പീരങ്കിപ്പട
ഒന്നടിച്ച് മുന്നിലെത്തിയതിന് പിന്നാലെ പ്രതിരോധം തീർത്ത് സിറ്റി; എമിറേറ്റ്സിൽ പെപ്പിന്റെ തന്ത്രങ്ങൾ പാളി; ആവേശപ്പോരിൽ ആഴ്സണലിന്‌ ഇഞ്ചുറി ടൈമിൽ സമനില; ഗോൾ വല കുലുക്കിയത് പകരക്കാരനായെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി
വിജയഗോളിന് പിന്നാലെ ജോട്ടയുടെ ബേബി ഷാർക്ക് ആഘോഷം; അവസാന വിസിൽ മുഴങ്ങിയതോടെ വിങ്ങിപ്പൊട്ടി മുഹമ്മദ് സല; ആൻഫീൽഡിനെ ആവേശത്തിലാഴ്ത്തി പ്രീമിയർ ലീഗിലെ ആദ്യ മത്സരം; ബോൺമൗത്തിനെതിരെ ലിവർപൂളിന് മിന്നും ജയം